ആയഞ്ചേരി: സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി ആയഞ്ചേരി ടൗണിൽ പ്രകടനം സംഘടിപ്പിച്ചു. ബി.വി. ലത്തീഫ്, ഇബ്രാഹിം, ടി.വി. അഹ്മദ്, ടി.എച്ച്. മൊയ്തു, ഹമീദ്, കെ.വി. ഫൗസിയ, സുബൈദ, മാമി ടീച്ചർ, ഹാജറ തുടങ്ങിയവർ നേതൃത്വം നൽകി. പടം.. സർക്കാറിന്റെ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി ആയഞ്ചേരിയിൽ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.