ലിവർ ഫൗണ്ടേഷൻ കേരള കുടുംബസംഗമം

കോഴിക്കോട്​: ലിവർ ഫൗണ്ടേഷൻ ഓഫ്​ കേരള ജില്ല കുടുംബസംഗമം ജില്ല പഞ്ചായത്ത്​ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.എം. വിമല ഉദ്​ഘാടനം ചെയ്തു. ഡോ. അനീഷ്​ കുമാർ മുഖ്യാതിഥിയായി. കരൾമാറ്റ ശസ്ത്രക്രിയക്ക്​ വിധേയരായവരു​ടെ സംശയങ്ങൾക്ക്​ അദ്ദേഹം മറുപടി നൽകി. ജില്ല പ്രസിഡന്‍റ്​ സെയ്തലവി (ബാവ) അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. രാജേഷ്​ കുമാർ, ദിലീപ്​ ഖാദി, മനോജ്​ പാലാ, അഡ്വ. ഭുവനചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.