എരേരക്കൽ റോഡ് ഉദ്ഘാടനം

എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് അഞ്ചാം വാർഡിൽ കോൺക്രീറ്റ് ചെയ്ത എരേരക്കൽ റോഡിന്റെ ഉദ്ഘാടനം വാർഡ് മെംബർ കെ.കെ. മജീദ് നിർവഹിച്ചു. എം.കെ. നാസി, കെ.കെ. റിഷാം ബാവി, കെ.കെ. സാലി, മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.