കണ്ണൂര്‍ സര്‍വകലാശാല

തീയതി നീട്ടി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാംസെമസ്റ്റര്‍ ബിരുദം നവംബര്‍ 2020 സെഷന്‍ അസൈന്‍മെന്റ്, ഏപ്രില്‍ അഞ്ച് വൈകീട്ട് അഞ്ചുവരെ വിദൂര വിദ്യാഭ്യാസം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. ഇതിനുശേഷം ലഭിക്കുന്ന അസൈന്‍മെന്റുകള്‍ സ്വീകരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.