പൊലീസ് കേസെടുത്തു

എലത്തൂർ: ചെട്ടികുളം-കൊരമ്പയിൽ റോഡിലെ റിസോർട്ടിൽ അനുമതിയില്ലാതെ അപകടകരമായ തരത്തിൽ ഡി.ജെ പാർട്ടി നടത്തിയതിനു . കൊരമ്പയിൽ-ചെട്ടികുളം റോഡിൽ കാറുകളും മറ്റും നിർത്തിയിട്ട് മാർഗതടസ്സം സൃഷ്ടിച്ചതിനുൾപ്പെടെയാണ് നടപടി സ്വീകരിച്ചതെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. സ്റ്റേഷൻ ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT