'സ്വകാര്യ എൻജിനീയർമാരെയും ഉൾപ്പെടുത്തണം'

കോഴിക്കോട്​: വികസന പദ്ധതികളിൽ സ്വകാര്യമേഖലകളിലുള്ള എൻജിനീയർമാരെയും സൂപ്പർവൈസർമാരെയും ഉൾപ്പെടുത്തണമെന്ന്​ എം.കെ. രാഘവൻ എം.പി. ലെൻസ്​ ഫെഡ്​ ജില്ല സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ പി.ടി. അബ്​ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. സംസ്​ഥാന പ്രസിഡന്‍റ്​ സി.എസ്​. വിനോദ്​ കുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം എം.മനോജ്​ ഉദ്​ഘാടനം ചെയ്തു. എം. മെഹ്ബൂബ്​ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT