പടന്ന: കൊട്ടയന്താറിലെ ടി.പി. അബ്ദുൽ (75) നിര്യാതനായി. 2000-04 വർഷം പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, പടന്ന മണ്ഡലം പ്രസിഡന്റ്, അധ്യാപക സംഘടന ഭാരവാഹിത്വം എന്നിവ വഹിച്ചിട്ടുണ്ട്. ഭാര്യ: വി.കെ.പി. മറിയംബി. മക്കൾ: ഫസൽ, സഹദ്, സജ്ന. മരുമക്കൾ. പി. സുഫൈറ, ഹിബ. സഹോദരങ്ങൾ: സൈനബി, ആയിഷ, പരേതനായ മൂസക്കുട്ടി. kalam master padanna
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.