ചെറുവത്തൂർ: പോത്താംകണ്ടത്തിലെ പി.പി. മുഹമ്മദ് കുഞ്ഞി (74) നിര്യാതനായി. ഭാര്യ: നങ്ങാരത്ത് മറിയുമ്മ. മക്കൾ: ഹന്നത്ത്, സുലൈഖ, ഫൈസൽ, ഖമറുദ്ദീൻ (പെരിങ്ങോം). മരുമക്കൾ: അശ്റഫ് (പടന്ന), അബ്ദുൽ കരീം (വയനാട്), ഹൈറുന്നിസ (മാവിലാകടപ്പുറം). സഹോദരങ്ങൾ: പി.പി. യൂസഫ് ഹാജി (ഉദിനൂർ), സഫിയ്യ (പോത്താംകണ്ടം), അഹമ്മദ് കുട്ടി ഹാജി (ഉദിനൂർ), പി.പി. ഹസൈനാർ മൗലവി (ജനറൽ സെക്രട്ടറി, കയ്യൂർ-ചീമേനി പഞ്ചായത്ത് മുസ്‌ലിം ലീഗ്). Cheruvathur Muhammad Kunji (74)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.