കാസർകോട്: ആണ്‍കുട്ടികള്‍ വീറോടെ മത്സരിച്ച തബല വാദനത്തില്‍ താരമായി അനുശ്രീ. ആതിഥേയരായ കാസര്‍കോട് ഗവ. കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിനിയായ അനുശ്രീ ആറ് ആണ്‍കുട്ടികളോട് പേരാടിയാണ് ഒന്നാമതെത്തിയത്. മത്സരത്തിലെ ഏക പെണ്‍കുട്ടി. എട്ടുവര്‍ഷമായി കണ്ണൂര്‍ രാമകൃഷ്ണന് കീഴിലാണ് തബല അഭ്യസിക്കുന്നത്. നീലേശ്വരത്തെ പുഷ്പാകരന്‍- ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. anusree thabala
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.