കുഞ്ഞാമി ഹജ്ജുമ്മ

തിരുവള്ളൂർ: പരേതനായ മണ്ടോളക്കണ്ടി അമ്മത് മുസ്‍ലിയാരുടെ ഭാര്യ (95) നിര്യാതയായി. മക്കൾ: മൊയ്തു (ഖത്തർ), അബ്ദുൽ ഖാദർ മാസ്റ്റർ (ആർ.എ.സി.എച്ച്.എസ്.എസ്, കടമേരി), ബഷീർ മാസ്റ്റർ (തിരുവള്ളൂർ നോർത്ത് എൽ.പി സ്കൂൾ), നഫീസ, പരേതയായ കുഞ്ഞയിശ കനവത്ത്. മരുമക്കൾ: അമ്മദ് (ടാക്സ് പ്രാക്ടിഷണർ, വടകര), ആസ്യ, സുലൈഖ (കടമേരി), നഫീസ (ചാനിയംകടവ്), പരേതനായ മൊയ്തു ഹാജി കനവത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.