മുട്ടക്കോഴി വിതരണം

കോഴിക്കോട്​: രണ്ട്​ മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ മാർച്ച്​ 26ന്​ രാവിലെ ഒമ്പത്​ മുതൽ ജില്ല മൃഗാശുപത്രിയിൽ വിതരണം ചെയ്യുമെന്ന്​ ചീഫ്​ വെറ്ററിനറി ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.