കുറ്റിക്കാട്ടൂർ: വെള്ളിപറമ്പ് ജി.എൽ.പി സ്കൂൾ അറബി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജലദിനത്തോടനുബന്ധിച്ച് 'കിളികൾക്കും കുടിനീര് നൽകാം' പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ എൻ. അജയകുമാർ നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ പി. ബിന്ദു, സ്റ്റാഫ്സെക്രട്ടറി ടി. സിനി, ജെ.ആർ.സി കൺവീനർ പമേല ഫെർണാണ്ടസ്, അറബി ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ലബ് കൺവീനർ വി. മൈമൂന അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇർഫാൻ സ്വാഗതവും ഫാത്തിമ റിദ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.