കൊടുവള്ളി: ബഹ്റൈനിൽ കൊടുവള്ളി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കച്ചേരിക്കുന്ന് മൊയ്തീന്റെ മകൻ കരീറ്റിപറമ്പ് കാപ്പുങ്ങര അബ്ദുറഹ്മാൻ ആണ് (48) ചൊവ്വാഴ്ച മരിച്ചത്. 10 ദിവസം മുമ്പാണ് നാട്ടിലെത്തി തിരിച്ചു പോയത്. മാതാവ്: ഫാത്തിമ. ഭാര്യ: മറിയ ചാത്തൻകുളങ്ങര. മക്കൾ: സാദിഖ് അലി, ഷറഫ് അലി, ഇർഷാദ് (വിദ്യാർഥി, കരുവമ്പൊയിൽ ഹെയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ഇബ്രാഹിം, മുനീർ, കബീർ, ആയിശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.