പുസ്തക പ്രകാശനം

നാദാപുരം: നാട്ടറിവുകളും വാമൊഴിയും പുസ്തക രൂപത്തിലാക്കി എടച്ചേരി നോർത്ത് യു.പി സ്കൂൾ അധ്യാപകരും വിദ്യാർഥികളും തയാറാക്കിയ നാട്ടുവെളിച്ചം ശനിയാഴ്ച നടക്കും. മൂന്നു മണിക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം നിർവഹിക്കുമെന്ന് നാദാപുരത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ കെ. പവിത്രൻ, കെ. വികേഷ് എന്നിവർ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി അധ്യക്ഷയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT