വടകര: സ്ത്രീപക്ഷ നവകേരള സൃഷ്ടിക്കായി സംസ്ഥാന വനിത കമീഷനും നഗരസഭയും സംയുക്തമായി നടത്തി. സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ.കെ. വനജ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. വിജയി, പി. സജീവ് കുമാർ, എ.പി. പ്രജിത, എം. ബിജു, സിന്ധു പ്രേമൻ, സെക്രട്ടറി എൻ.കെ. ഹരീഷ്, ഡോ. പീജ രാജൻ, വി.കെ. റീന എന്നിവർ സംസാരിച്ചു. ചിത്രം സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.