കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: പരപ്പ എടത്തോട് തൊട്ടിയിലെ പുലിക്കോടൻ മാധവന്‍റെ മകൻ യദു മാധവിനെ (25) ഒടയഞ്ചാൽ ഗ്യാസ് വിതരണകേന്ദ്രത്തിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു വർഷമായി ഇവിടെ ഡ്രൈവറായി ജോലിചെയ്തുവരുകയാണ്​. മാതാവ്: യശോദ. സഹോദരി: കാവ്യ. yadu madhav -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.