കോഴിക്കോട്: മഹാരാഷ്ട്രയിൽ നടന്ന സീനിയർ ദേശീയ സോഫ്റ്റ് ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടം നേടി ഓവറോൾ ചാമ്പ്യൻമാരായ കേരള പുരുഷ വനിത ടീമുകൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ല സ്പോട്സ് കൗൺസിൽ ഭരണസമിതി അംഗവും സംസ്ഥാന അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റുമായ കെ.എം. ജോസഫ് സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എഡ്വേർഡ്, വൈസ് പ്രസിഡന്റ് നോബിൾ കുര്യാക്കോസ്, ജില്ല അസോസിയേഷൻ സെക്രട്ടറി വിപിൻ സോജൻ, കോച്ചുമാരായ ഹംസ കെ, ജവാദ് കെ.എം, ആദർശ് ടി.യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.