സുജിത് കുമാർ

കുടുക്കിമൊട്ട: ഏച്ചൂർ കോട്ടം റോഡിൽ കരുണാലയത്തിൽ പരേതരായ സി.എം. കരുണാകരൻ മാസ്റ്ററുടെയും കെ.സി. സുശീലയുടെയും മകൻ കെ.സി. (52) നിര്യാതനായി. സഹോദരങ്ങൾ: കെ.സി. ലീന കുമാരി, കെ.സി. സംഗീത് കുമാർ, പരേതനായ കെ.സി. സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.