മാവൂർ: കൃഷിയിടത്തിലിറങ്ങിയ . പഞ്ചായത്ത് വാർഡ് ആറ് മേച്ചേരിക്കുന്നിൽ കരിമ്പനക്കുഴി ദ്വാരക വീട്ടിൽ സന്തോഷ് എന്നയാളുടെ കൃഷിസ്ഥലത്തിറങ്ങിയ 60 കിലോഗ്രാം തൂക്കം വരുന്ന ആൺ കാട്ടുപന്നിയെയാണ് എംപാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചു കൊന്നത്. തിങ്കളാഴ്ച രാവിലെയാണ് വെടിവെച്ചത്. പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പഞ്ചായത്ത് മെംബർ എ.പി. മോഹൻദാസിന്റെയും പരിസരവാസികളുടെയും സാന്നിധ്യത്തിൽ നിയമനടപടി പൂർത്തിയാക്കി ജഡം സംഭവസ്ഥലത്തു മറവുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.