ചെറുവാടി: അൽ ബനാത്ത് ഇസ്‍ലാമിക് ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥിനികൾക്കുള്ള ഫാളിലിയ്യ, ഫാളില ബിരുദദാന സമ്മേളനം സമാപിച്ചു. ജനറൽ സെക്രട്ടറി ഡോ. എം. അബ്ദുൽ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. ബിരുദധാരികൾക്കുള്ള സ്ഥാനവസ്ത്ര, സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.