ബോധവത്കരണ ക്ലാസ്

കൂട്ടാലിട: നരയംകുളം ഗ്രാമീണ വായനശാല, കുടുംബശ്രീ എ.ഡി.എസ് സംയുക്തമായി പേരാമ്പ്ര ഫയർഫോഴ്സുമായി സഹകരിച്ച് ദുരന്തനിവാരണ പ്രതിരോധ സംഘടിപ്പിച്ചു. വാർഡ് മെംബർ ടി.പി. ഉഷ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് രാജൻ നരയംകുളം അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഓഫിസർമാരായ വി.കെ. നൗഷാദ്, പി.സി. പ്രേമൻ എന്നിവർ ക്ലാസെടുത്തു. പി.കെ. ബാലൻ, ലിഷ ലിജീഷ്, ഭക്തവത്സൻ, വിജിത മുരളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.