മേപ്പയൂർ: യോർക്ക് ഷെയർ മേപ്പയൂരിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലതല ക്രിക്കറ്റ് ടൂർണമെന്റിൽ വാരിയേഴ്സ് പേരാമ്പ്ര ചാമ്പ്യന്മാരായി. സീനിയേഴ്സ് കാലിക്കറ്റിനെയാണ് പരാജയപ്പെടുത്തിയത്. പ്രജിത്ത് പേരാമ്പ്രയാണ് മികച്ച കളിക്കാരൻ. വിജയികൾക്ക് പൂവാർ കണ്ണൻ ട്രോഫി നൽകി. സി.എം. സുബീഷ്, ആർ. ധനിക്, പി. റംഷാദ്, കെ. സാഹിർ, പി. നിതിൻ, മനുമോൻ, പി.ടി. അതുൽ എന്നിവർ നേതൃത്വം നൽകി. Photo: യോർക്ക് ഷെയർ മേപ്പയൂരിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലതല ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ വാരിയേഴ്സ് പേരാമ്പ്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.