റോഡ് ഉദ്ഘാടനം

കൂളിമാട്: ടാറിങ് പൂർത്തിയാക്കിയ ചാത്തമംഗലം പഞ്ചായത്ത് ഒമ്പതാം വാർഡിലെ പാഴൂർ-ചാലിക്കുഴി-എരഞ്ഞിപ്പറമ്പ് റോഡ് പഞ്ചായത്ത് മെംബർ ഇ.പി. വത്സല ഉദ്ഘാടനം ചെയ്തു. മെംബർ കെ.എ. റഫീഖ്, ഫഹദ് പാഴൂർ, ഫസലുറഹ്മാൻ, പി. അബ്ദുൽ കരീം, വി.ടി. നിസാർ, വീരാൻകുട്ടി മാസ്റ്റർ, സുകേഷ് നാലുപുരയ്ക്കൽ, ഫർഹത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.