ചാത്തമംഗലം: ഇബ്രാഹിം മുസ്ലിയാര്‍ സ്മാരക റിലീഫ് കമ്മിറ്റിയുടെ (ഇംറ) ധനശേഖരണാർഥം നടത്തിയ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 2000ത്തിലധികം ബിരിയാണി പൊതികളാണ് 'ഇംറ' പ്രവര്‍ത്തകര്‍ വീടുകളിലെത്തിച്ചത്. അഹമ്മദ്കുട്ടി കണിയലത്ത്, പി.പി. ശറഫുദ്ദീന്‍, എ.പി. അബ്ദുല്ല, പി. ശംസുദ്ദീന്‍, കെ. മൂസക്കുട്ടി, എം.പി. അജ്‌നാസ് എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.