കോഴിക്കോട്: മുൻ പൊലീസ് ഉദ്യോഗസ്ഥൻ മോഹനൻ പുതിയോട്ടിലിന്‍റെ കഥാസമാഹാരം 'അവൻ ശ്രീരാമൻ' നോവലിസ്റ്റ് യു.കെ. കുമാരൻ കവി പി.പി. ശ്രീധരനുണ്ണിക്ക് നൽകി പ്രകാശനം ചെയ്തു. സമൂഹം സമ്പന്നമാവുന്നത് സാംസ്കാരിക അന്തരീക്ഷം ചൈതന്യപൂർണമാവുമ്പോഴാണെന്നും പുതിയ കാലം എഴുത്തും വായനയും കൊണ്ട് സക്രിയമാണെന്നും അദ്ദേഹം പറഞ്ഞു. മോഹനന്‍റെ കഥകൾ മികച്ച സൃഷ്ടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വ അധ്യക്ഷത വഹിച്ചു. ജില്ല ജഡ്ജി ആർ.എൽ. ബൈജു, എഴുത്തുകാരൻ കെ.ജി. രഘുനാഥ്, ഡോ. റോഷൻ ബിജിലി, സുനിൽ മടപ്പള്ളി, ബൈജു മേരിക്കുന്ന് എന്നിവർ സംസാരിച്ചു. ഇ.ആർ. ഉണ്ണി സ്വാഗതവും മോഹനൻ പുതിയോട്ടിൽ നന്ദിയും പറഞ്ഞു. vj
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.