കൊയിലാണ്ടി: ദേശീയപാതയിൽ ചെങ്ങോട്ടുകാവ് റെയിൽവേ മേൽപാലത്തിൽ വാഹനങ്ങൾ കൂട്ടിമുട്ടി ഒരാൾക്കു പരിക്ക്. മണിക്കൂറുകൾ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അമിത വേഗത്തിൽ വന്ന ലോറി രണ്ടു കാറുകളിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചയാണ് അപകടം. അതിനിടെ എൻജിൻ പ്രവർത്തനരഹിതമായതു കാരണം ലോറി നീക്കം ചെയ്യാൻ പ്രയാസം നേരിട്ടു. രാവിലെ പതിനൊന്നരയോടുകൂടിയാണ് കുരുക്കിൽനിന്നു മോചനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.