പാലേരി: ഐ.എന്‍.ടി.യു.സി ചങ്ങരോത്ത് ജില്ല പ്രസിഡന്റ് കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.പി. സുരേഷ് വിശദീകരണം നടത്തി. അംഗൻവാടി വർക്കർമാർക്കുള്ള കാര്‍ഡ് വിതരണം പി.വി. ചന്ദിക, കെ. സൗമ്യക്ക് നൽകി നിർവഹിച്ചു. ഇ.ടി. സരീഷ്, എന്‍.പി. വിജയന്‍, പ്രകാശന്‍ കന്നാട്ടി, പി.എസ്. സുനില്‍കുമാര്‍ പേരാമ്പ്ര, ദിനേശന്‍ പേരാമ്പ്ര, സി.കെ. ബാലന്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, ചന്ദ്രിക, സി.കെ. പുഷ്പ, രാജീവന്‍ നവരക്കോട്ട്, ചന്ദ്രന്‍ മുതുവണ്ണാച്ച എന്നിവര്‍ സംസാരിച്ചു. കെ.കെ. അശോകന്‍ സ്വാഗതവും കെ.കെ. അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.