എളേറ്റിൽ: ജില്ല പഞ്ചായത്ത് 2021-22 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി റീടാറിങ് പൂർത്തീകരിച്ച മണ്ണിൽ കടവ് -ആവിലോറ റോഡ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ പി.ടി.എം. ഷറഫുന്നിസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷിജി ഒരലക്കോട്, വാർഡ് മെംബർമാരായ റംല മക്കാട്ടുപോയിൽ, കെ.കെ. മജീദ്, ജസ്ന അസ്സയിൻ, കെ.ടി. മുഹമ്മദ് ഹാജി, കെ. അയമു, എം .പി. മൊയ്തീൻ, ഹനീഫ, മുജീബ് ആവിലോറ, ഇഫ്സുറഹ്മാൻ, കെ. മുഹമ്മദ് ഹാജി, അസ്സയിൻ പറക്കുന്ന് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.