യാസിർ ചളിക്കോടിനെ അനുമോദിച്ചു

എളേറ്റിൽ: സർക്കാറിന്റെ വജ്രജൂബിലി ഫെലോഷിപ്പിന് അർഹനായ യാസിർ ചളിക്കോടിനെ കിഴക്കോത്ത് മൂന്നാം വാർഡ് വികസന സമിതി അനുമോദിച്ചു. എം.കെ. രാഘവൻ എം.പി ഉപഹാരങ്ങൾ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, കിഴക്കോത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ജബ്ബാർ, പ്രിയങ്ക കരൂഞ്ഞിയിൽ, കെ.എം. അഷ്റഫ്, കെ. മുഹമ്മദലി, കെ. ജംഷിദ്, ടി.കെ. ഷറഫുദ്ദീൻ, പി.ടി. ബിന്ദു, വി.പി. ശ്രീധന്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.