മുഹമ്മദ് ഹാജി

ഇരിക്കൂർ: കൊളപ്പയിലെ പരേതനായ മൂസയുടെ മകൻ പി.കെ ഹൗസിൽ പി.കെ. (76) നിര്യാതനായി. ഭാര്യമാർ: മറിയം, റാബിയ. മക്കൾ: ഹാരിസ്, റഫീഖ്, സിയാദ്, ഷാഹിദ, ഹഫ്സത്ത്, റുബീന. മരുമക്കൾ: ഫിറോസ്, അബ്ദുൽഖാദർ, മഹ്മൂദ്, റാബിയ, ശമീല, ഫർസാന. PK Muhammad Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.