സമഗ്ര വികസനം സാധ്യമാക്കും -ഐ.എന്‍.എല്‍

കോഴിക്കോട്: കേരളത്തിന്റെ സമഗ്ര വികസനത്തിനും നാനോന്മുഖമായ വളര്‍ച്ചക്കും വഴിയൊരുക്കുന്ന മികച്ച ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന അഡ്ഹോക് കമ്മിറ്റി അഭിപ്രായപ്പെട്ടു. അടിസ്ഥാന വികസനകാര്യത്തില്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ടുപോകാന്‍ ബജറ്റ് കരുത്തേകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.