ഹവ്വ ഹജജുമ്മ

ഹവ്വ ഹജ്ജുമ്മ പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് മൗലവി റോഡിൽ പരേതനായ തളിക്കാരൻ കുഞ്ഞഹമ്മദിന്റെ ഭാര്യ മോണങ്ങാട്ട് ഹവ്വ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ആയിശ, കുഞ്ഞാസിയ, മോണങ്ങാട്ട് ഇബ്രാഹിം, ഇസ്മാഈൽ. മരുമക്കൾ: ടി. മഹമൂദ്, അബ്ദുസ്സലാം, ഒ.ടി. സുലൈഖ. ജമീല (തങ്കയം). ദേവിയമ്മ ഇരിട്ടി: കാക്കയങ്ങാട് നല്ലൂരിലെ പറമ്പത്ത് ദേവിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു നായർ. മക്കൾ: ഗൗരി, കൃഷ്ണൻ, ദാമോദരൻ, കരുണാകരൻ, മീനാക്ഷി. മരുമക്കൾ: കൃഷ്ണൻ (മാമ്പറം), സരോജിനി (വെള്ളിയാംപറമ്പ്), വസുമതി (നല്ലൂർ), സരസ്വതി (വേളം), ജനാർദനൻ (വേളം). സഹോദരി: നാണിയമ്മ (വെള്ളിയാംപറമ്പ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.