ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴി​ക്കോട്​: പ്രവാസി സംഘം മേരിക്കുന്നിന്‍റെ പുതിയ . വാർഷിക സമ്മേളനത്തിൽ പ്രസിഡന്‍റ്​ അമീർ അലി ഖാൻ അധ്യക്ഷത വഹിച്ചു. സി. പ്രദീഷ് കുമാർ തയാറാക്കിയ ടെലിഫിലിം ​'തോ​റ്റോൻ' പ്രദർശനം അഡ്വ. കെ. പുഷ്പാംഗദൻ ഉദ്​ഘാടനം ചെയ്തു. പി.എച്ച്.​ താഹ മുഖ്യാതിഥിയായിരുന്നു. ഭാരവാഹികൾ: ഗണേഷ് ഉള്ളൂർ (പ്രസി), മുഹമ്മദ്​ മുസ്തഫ (വൈ.​ പ്രസി), സജി മാത്യു (ജന. സെക്ര), അമീർ അലി ഖാൻ (ട്രഷ), സി. പ്രദീഷ് കുമാർ (ജോ. സെക്ര). ganesh ulloor ഗണേഷൻ ഉള്ളൂർ saji mathew സജി മാത്യു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.