ചേളന്നൂർ കൃഷിഭവന് പുരസ്​കാരം

ചേളന്നൂർ: വീടുകളിലും സ്ഥാപനങ്ങളിലുമുൾപ്പെടെ ജൈവപച്ചക്കറി കൃഷി വ്യാപിപ്പിച്ചതിന് ചേളന്നൂർ കൃഷിഭവന് ജില്ലയിൽ ഒന്നാം സ്ഥാനം. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എൻ.പി. ശിവാനന്ദനിൽനിന്ന് കൃഷി ഓഫിസർ ടി. ദിലീപ് കുമാർ പുരസ്കാരം എറ്റുവാങ്ങി. ജനകീയ ഇടപെടലിലൂടെ ആദ്യമായി ചേളന്നൂരിനെ ഒന്നാം സ്ഥാനത്ത് എത്തിച്ച കൃഷി ഓഫിസർ ടി. ദിലീപ് കുമാറിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. നൗഷീർ, വൈസ്​ പ്രസിഡന്‍റ്​ ഗൗരി പുതിയോത്ത് എന്നിവർ അഭിനന്ദിച്ചു. f/wed/ cltpho/chelannur ജൈവപച്ചക്കറി വ്യാപനത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചേളന്നൂർ പഞ്ചായത്തിനുള്ള പുരസ്കാരം കൃഷി ഓഫിസർ ടി. ദിലീപ് കുമാർ ഏറ്റുവാങ്ങുന്നു Attachments area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.