വെറുതെ വിട്ടു

കോഴിക്കോട്​: വീട്ടമ്മയെ പീഡിപ്പിച്ച്​ ഗർഭിണിയായശേഷം നിർബന്ധിച്ച് ഗുളിക നൽകി ഗർഭഛിദ്രം ചെയ്യിപ്പിച്ചു എന്ന കേസിലെ പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു. ചേന്ദമംഗലൂർ പുൽപറമ്പ് മുഹമ്മദിനെയാണ്​ മാവൂർ പൊലീസ്​ എടുത്ത കേസിൽ കോഴിക്കോട് സ്പെഷൽ പോക്സോ ഫാസ്റ്റ് ട്രാക്ക് ജഡ്ജാണ് പ്രതി വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ. പി. കൃഷ്ണകുമാർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.