ഉരുവച്ചാൽ: ഇരിട്ടിയിലെ പഴയകാല വ്യാപാരിയായിരുന്ന നിടുവോട്ടും കുന്ന് ലെദാവാരി (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഫീഖ് (കച്ചവടം), റഊഫ് (കച്ചവടം), റുഖ്സാന, തൻസീറ, സാജിറ. മരുമക്കൾ: ഫാത്തിമ (ഇരിട്ടി), ഖൈറുന്നിസ (പഴശ്ശി), അബൂബക്കർ (മട്ടന്നൂർ), ഫൈസൽ (നീർവേലി), റഫീഖ് (ചക്കരക്കല്ല്). സഹോദരങ്ങൾ: റുഖിയ, ആയിഷ, പരേതരായ ശുക്കൂർ, ആഫിയ, കുഞ്ഞാമിന, മറിയൂട്ടി. mamootty haji -Subair Uruvachal രാജി തലശ്ശേരി: ചുണ്ടങ്ങാപൊയിൽ മനയത്ത് മുക്കിലെ രാജമ്മ എന്ന രാജി (65) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ (പ്രകാശ് ടെക്സ്, കതിരൂർ). മക്കൾ: സപ്നേഷ് കുമാർ (റവന്യൂ വകുപ്പ്), സന്ധ്യ, സന്തോഷ് (എരഞ്ഞോളി പഞ്ചായത്ത്), സന്ദീപ് (ടെക്‌നിക്കൽ സ്കൂൾ, വടകര). മരുമക്കൾ: ശ്രുതിരാം, ഹിമ, രാജീവൻ, ഷിജിന. സഹോദരങ്ങൾ: രാഘവൻ, നാണു, ശ്രീധരൻ, ലക്ഷ്മണൻ (ഫോട്ടോഗ്രാഫർ). RAJI tly (65)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.