കോൺഗ്രസ് പ്രതിഷേധിച്ചു

കൊടുവള്ളി: കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെതിരെ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കൊടുവള്ളി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. അശോകൻ അധ്യക്ഷത വഹിച്ചു. കെ. ശിവദാസൻ, ഗഫൂർ പുത്തൻപുര, കെ. നവനീത് മോഹൻ, സി.പി. റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.