യുവാവ് തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം: മടിക്കൈയിൽ യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പച്ചേരിയിലെ പരേതരായ ബാലകൃഷ്ണന്റെയും ലക്ഷ്മിയുടെയും മകൻ എ. രാജേഷിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരി: ലത. rajesh 2 -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.