ജൈവകൃഷിയിൽ അഗ്നിരക്ഷാസേനയുടെ തിളക്കം

വടകര: കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽനിന്ന് 2020-21 വർഷത്തെ പ്രോജക്ട് ഫണ്ട് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിക്ക് ജില്ലയിലെ മികച്ച പബ്ലിക് സ്ഥാപനത്തിനുള്ള പുരസ്‌കാരം (രണ്ടാം സ്ഥാനം) വടകര അഗ്നിരക്ഷാനിലയം കരസ്ഥമാക്കി. നിലയത്തിന് വേണ്ടി സ്റ്റേഷൻ ഓഫിസർ കെ. അരുൺ, വി.പി. ജമീലയിൽനിന്ന് (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, ജില്ല പഞ്ചായത്ത് കോഴിക്കോട്) നിന്ന് ഏറ്റുവാങ്ങി. ചിത്രം കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽനിന്ന് 2020-21 വർഷത്തെ പച്ചക്കറി കൃഷിക്ക് ജില്ലയിലെ മികച്ച പബ്ലിക് സ്ഥാപനത്തിനുള്ള രണ്ടാം സ്ഥാനം വടകര അഗ്നിരക്ഷാനിലയം സ്വീകരിക്കുന്നു saji 3.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.