മഹ്മൂദ് ഹാജി

കണ്ണൂർ: താണ കണ്ണൂക്കര സമീന വില്ലയിൽ മേച്ചോത്ത് (75) നിര്യാതനായി. കണ്ണൂർ ഹാജി റോഡിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: പള്ളിവളപ്പിൽ നൂർജഹാൻ. മക്കൾ: സമീന, സാജിദ് (എസിക ടൈലേഴ്സ്, കണ്ണൂർ), സബീറ, സബ്രീന, സിയാദ്, സവാദ്, സാഹിദ് (മൂവരും ദുബൈ), സഹന, സബ്ന. മരുമക്കൾ: റഹീം ടി.പി, നിസാർ, താജുദ്ദീൻ, നജീബ്, ഷാഹിദ്, ഫൗസിയ, ഫാദി, സൽമ, ഫാത്തിമ. mahmood haji -Siraj Advertisement Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.