യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു വടകര: ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യമുയർത്തി കുരിക്കിലാട് യു.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പി.ടി.എ പ്രസിഡന്റ് ശശി നല്ലൂർ ഫ്ലാഗ് ഓഫ് ചെയ്തു. സമാപനപരിപാടിയിൽ വെള്ളരിപ്രാവിനെ പറത്തി പ്രധാനാധ്യാപകൻ രാജേഷ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിനിഷ്, നസീറ, സബിന, നിധിൻ, ശ്രീദീപ്, രജില, ലിഷ, പൗർണമി, ജിൽന എന്നിവർ നേതൃത്വം നൽകി. ചിത്രം കുരിക്കിലാട് യു.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.