ഗെസ്റ്റ് അധ്യാപക ഒഴിവ്

കോഴിക്കോട്: ചക്കിട്ടപാറ കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.പി.എഡ് കോളജിലേക്ക് ഇംഗ്ലീഷ്, ഐ.ടി വിഷയങ്ങൾക്ക് ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. മാർച്ച് 15നുമുമ്പ് bpedchkpra@gmail.com വിലാസത്തിൽ ബയോഡേറ്റ അയക്കണം. ഫോൺ: 9947018365.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.