ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കും

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം 28നും 29നും നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ സെറ്റോ ജില്ല കൺവെൻഷൻ തീരുമാനിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എൻ. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. ഷാജു പി. കൃഷ്ണൻ, കെ. പ്രദീപൻ, എം. ഷാജു, പ്രേംനാഥ് മംഗലശ്ശേരി, എം.ടി. മധു, മൂസക്കോയ എം, ഫൗസിയ പി.കെ, സെബാസ്റ്റ്യൻ ജോൺ, എം. ഷജീവ്കുമാർ, സുജിത് നെല്ലിയേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.