വനിത ദിനാചരണം

തിരുവള്ളൂർ: ശിശു സൗഹൃദ പഞ്ചായത്ത് നേതൃത്വത്തിൽ നടന്ന കവയിത്രിയും സാമൂഹിക പ്രവർത്തകയുമായ കെ.പി. സീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷതവഹിച്ചു. വ്യവസായ വികസന ഓഫിസർ ടി. അഷ്ഹൂർ ക്ലാസെടുത്തു. കെ.വി. ഷഹനാസ്, പി.സി. ഷീബ, രഞ്ജിനി വെള്ളാച്ചേരി, പി.സി. ഹാജറ, ടി.വി. സഫീറ, ഗീത പനയുള്ളതിൽ, കെ.സി. നബീല, രമ്യ പുലക്കുന്നുമ്മൽ, ജസ്മിന ചങ്ങരോത്ത് തുടക്കിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.