നീതി മെഡിക്കൽ ഷോപ്പ് ആരംഭിച്ചു

നാദാപുരം: ചെക്യാട് സർവിസ് സഹകരണ ബാങ്കിനു കീഴിൽ പാറക്കടവ് ടൗണിൽ കൺസ്യൂമർഫെഡ് സഹകരണത്തോടെ നീതി മെഡിക്കൽസ് ആൻഡ് സർജിക്കൽസ് ആരംഭിച്ചു. പാറക്കടവിൽ ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.