കോഴിക്കോട്: ശ്രീലത രാധാകൃഷ്ണന്‍റെ പ്രഥമ കഥാസമാഹാരമായ 'വയലറ്റ് ചെരിപ്പ്' പി.ആർ. നാഥന് നൽകി പി.കെ. പാറക്കടവ് പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി. സുരേന്ദ്രനാഥന് നൽകി സുധാകരൻ എടക്കണ്ടിയിൽ ആദ്യ വിൽപന നടത്തി. വാർഡ് കൗൺസിലർ സ്മിത വള്ളിശ്ശേരി അധ്യക്ഷത വഹിച്ചു. സുദീപ് തെക്കേപ്പാട്ട് സ്വാഗതവും ശ്രീലത രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.