സ്റ്റീൽ കോംപ്ലക്സ് തൊഴിലാളികളെ സംരക്ഷിക്കണം

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനമായ സെയിൽ- എസ്.സി.എൽ കേരള (സ്റ്റീൽ കോംപ്ലക്സ്) സ്വകാര്യവത്കരിക്കപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിൽ ശക്തമായ സമ്മർദംചെലുത്തണമെന്ന്​ തൊഴിലാളി കോഓഡിനേഷൻ കൺവീനർ കെ. ഷാജി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.