ശ്രീകണ്ഠപുരം: കൊയ്യത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ഇടുപ്പയിൽ (87) നിര്യാതനായി. ഭാര്യ: പി.സി. സരോജിനി അമ്മ. മക്കൾ: ഗിരിജകുമാരി (അധ്യാപിക, ആയിപ്പുഴ ഗവ.യു.പി സ്കൂൾ), ഗീത (അധ്യാപിക, കുറ്റ്യേരി ഗവ. ഹൈസ്കൂൾ). മരുമക്കൾ: പി.കെ. ബാലകൃഷ്ണൻ (റിട്ട. പ്രധാന അധ്യാപകൻ, വയക്കര ജി.യുപി സ്കൂൾ), കെ.വി. ഭാസ്ക്കരൻ (റിട്ട. അധ്യാപകൻ, തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ). SKPM death Kunhiraman Nair
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.