സഹകരണ സംഘം വാർഷിക പൊതുയോഗം

കോഴിക്കോട്: കോട്ടൂളി സാമൂഹികക്ഷേമ സഹകരണ സംഘം എ ക്ലാസ് അംഗങ്ങളുടെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ്​ ദിനേശൻ കണ്ടിയിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ ഓഡിറ്റ് ന്യൂനത പരിഹാരം നീന ആയഞ്ചേരി അവതരിപ്പിച്ചു. ബജറ്റ് രാം മോഹൻ പൂക്കാടും ലാഭനഷ്ടക്കണക്ക് ബിന്ദു പിലാ തോട്ടത്തിലും അവതരിപ്പിച്ചു. ബാബു ചെറിയേടത്ത്​, അപർണ സച്ചിൻ, സുചന്ദ് പൈങ്ങോട്കണ്ടി, സുരേഷ് ബാബു കൊല്ലക്കോട്, കെ.കെ. ഭാസ്കരൻ, പ്രവീൺ കളരിക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT