പരിപാടികൾ ഇന്ന്​

മാനാഞ്ചിറ എസ്​.കെ പ്രതിമ പരിസരം: സി.എം.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം -5.00 കെ.പി​.കെ.എം റോഡ്​ ജനതഭവൻ: മൊറാർജി ദേശായി അനുസ്മരണം -4.30 ശ്രീകണ്​ഠേശ്വര ക്ഷേത്രം: ശിവരാത്രി മഹോത്സവം -6.00 തളി മഹാക്ഷേത്രം: മഹാശിവരാത്രി മഹോത്സവം -7.00 കുന്ദമംഗലം സി.ഡബ്ല്യൂ.ആർ.ഡി.എം: വിജ്ഞാനം സർവസംപൂജ്യം -10.30 മാനാഞ്ചിറ ആർട്ട്​ ഗാലറി: ബഷീർ കാടേരിയുടെ 'ഗ്രാമ്യം' ഫോട്ടോ പ്രദർശനം -11.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.